കണ്ണൂർ കല്ലാളത്തിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ, ഭാര്യ എ കെ ശ്രീലേഖ എന്നിവരുടെ മരണത്തിലാണ് പ്രദേശവാസികൾ ദുരൂഹത ആരോപിക്കുന്നത്. ......
പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ഉറങ്ങിയ പൊലീസുകാർക്ക് സ്ഥലംമാറ്റം. കണ്ണൂർ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ കെ പ്രശാന്ത്, വി.സി മുസമ്മിൽ, വി. ......
കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ കണ്ണൂരിലെ വീട്ടിലെ യുവതി കർണാടകയിലെ ലോഡ്ജിൽ വെച്ച് കൊല്ലപ്പെട്ടു. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത (22)യെയാണ് ആൺസുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജു കൊലപ്പെടുത്തിയത്. ......
കണ്ണൂർ ഉരുവച്ചാലിൽ യുവാവ് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(39)യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷ് എന്നയാൾ പ്രവീണയുടെ വീട്ടിലെത്തി യുവതിയെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്.
വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. ......
മതപഠനം സ്കൂൾ സമയത്തിനു ശേഷം ആക്കുന്നത് സംബന്ധിച്ച് മത പണ്ഡിതൻമാർ ആലോചിക്കണമെന്ന നിർദ്ദേശവുമായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. രാവിലെ ഉറങ്ങിയെഴുന്നേറ്റ് നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെയെന്നും അതിനുശേഷം കളിക്കട്ടെ എന്നും അപ്പോൾ വേണമെങ്കിൽ മതപഠനം നടത്തട്ടെയെന്നും സ്പീക്കർ പറഞ്ഞു. ......
കണ്ണൂർ: മുൻ കണ്ണൂർ ADM നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസും കേസിലെ പ്രതിയായ പി.പി. ദിവ്യയും കോടതിയിൽ നിലപാടെടുത്തു. ......
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകത്തിന് പിന്നാലെ കാണാതായ അറുപതുകാരനും മരിച്ചെന്ന് സംശയം. നഗരത്തിൽ കരിക്കാംകുളം ഫ്ലോറിക്കൻ റോഡിനു സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരുടെ മരണത്തിന് പിന്നാലെ കാണാതായ ഇവരുടെ സഹോദരൻ പ്രമോദും മരിച്ചെന്നാണ് സംശയം ഉയരുന്നത്. ......
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോത്സ്യനെ സന്ദർശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി പ്രമുഖ ജ്യോത്സ്യൻ എ.വി. മാധവപൊതുവാൾ.......
പൊലീസ് കാവലിൽ മദ്യപിച്ച സംഭവത്തിൽ കൊടി സുനി ഉൾപ്പെടെയുള്ള ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിലെ കുറ്റവാളികൾക്കെതിരെ കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കൊണ്ടുപോകവെയാണ് ഇവർ മദ്യപിച്ചത്. ......
അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പേരാമ്പ്ര കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ......